'ലിയോ'യിലെ വിവാദ സംഭാഷണം: വിജയ് ആദ്യം വിസമ്മതിച്ചു, പൂർണ ഉത്തരവാദിത്വം തനിക്കെന്ന് ലോകേഷ് കനകരാജ്

1 min read
Entertainment Desk
12th October 2023
ചെന്നൈ : പുതിയ ചിത്രം ലിയോയുടെ ട്രെയിലറിലെ വിവാദ സംഭാഷണത്തിന് നായകൻ വിജയ് കുറ്റക്കാരനല്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ഈ സംഭാഷണം ഉൾപ്പെടുത്തുന്നതിന്...