News Kerala (ASN)
12th October 2023
സമീപകാലത്ത് മലയാളത്തില്‍ വലിയ ചര്‍ച്ചയായ ചിത്രമായിരുന്നു ആര്‍ഡിഎക്സ്. ആര്‍ഡിഎക്സിന്റെ പ്രധാന പ്രത്യേകത ആക്ഷൻ രംഗങ്ങളായിരുന്നു എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‍സായ അൻപറിവാണ്...