പരാതിക്കൊപ്പം ഷൂട്ടിങ് വിശദാംശങ്ങളും പാസ്പോർട്ടിന്റെ പകർപ്പും നൽകി, ഗൂഢാലോചന അന്വേഷിക്കണമെന്ന് നിവിൻ

പരാതിക്കൊപ്പം ഷൂട്ടിങ് വിശദാംശങ്ങളും പാസ്പോർട്ടിന്റെ പകർപ്പും നൽകി, ഗൂഢാലോചന അന്വേഷിക്കണമെന്ന് നിവിൻ
Entertainment Desk
12th September 2024
കൊച്ചി: തന്റെപേരിലുള്ള വ്യാജപരാതിയിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി പരാതിനൽകി. മുഖ്യമന്ത്രി, സാംസ്കാരികമന്ത്രി, ഡി.ജി.പി. എന്നിവർക്കും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ...