കൊച്ചി: ഗൂഗിള്‍ പേ വഴി തെറ്റി അക്കൗണ്ടില്‍ വന്ന കാശിട്ടില്ലെങ്കില്‍ ഉടനടി നടപടിയെന്ന് തമിഴ്നാട് എസ്‌ഐയുടെ ഭീഷണി. എറണാകുളം സ്വദേശിയുടെ അക്കൗണ്ടിലേക്ക് 3000...
Day: September 12, 2024
കേരള യൂണിവേഴ്‌സിറ്റിയില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കെ.എസ്.യു തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 15 ബാലറ്റ്...
ആൻ്റണി വർഗീസ് നായകനായെത്തുന്ന ‘കൊണ്ടൽ’ ഓണത്തിന് തിയേറ്ററുകളിലെത്തും. മലയാള സിനിമയിൽ ഒരുപിടി മാസ്സ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് പെപ്പെ...
കൊച്ചി: സെപ്റ്റംബർ 13ന് ഓണച്ചിത്രമായി പുറത്തിറങ്ങുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ പേജിലൂടെയാണ് ട്രെയിലർ ഇറക്കിയത്. പ്രജീവം മൂവീസിന്റെ...
പതിവുപോലെ ആഘോഷങ്ങള്‍ക്ക് നിറം പകരുന്ന ഓണക്കാഴ്ചകളുമായി ഏഷ്യാനെറ്റ് ചാനലുകള്‍. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ, ടെലിഫിലിമുകൾ, സംഗീതവിരുന്നുകൾ,...
സംസ്ഥാനത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള 55,506 പട്ടികവർഗ്ഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്...
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മുപ്പതിനായിരം പേർ രക്തദാനം നടത്തുന്നതിന്റെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി യിൽ സിനിമ നടൻ ശബരീഷ് രക്തദാനം നടത്തുന്നു...
അതിതീവ്ര മഴയെ തുടർന്ന് കുത്തിയൊലിച്ചൊഴുകുന്ന നദിയുടെ നടുക്ക് പെട്ട് പോയ ഒരു കാറിന്‍റെ മുകളില്‍ വളരെ ‘റിലാക്സ്ഡ്’ ആയി ഇരിക്കുന്ന ദമ്പതികളുടെ വീഡിയോയായിരുന്നു...
വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ ജൻസണ്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ്...
“നല്ല ചൂട് ഉള്ളപ്പോഴും നല്ല തണുപ്പ് ഉള്ളപ്പോഴും ഒട്ടും സൗകര്യങ്ങള്‍ ഇല്ലാതെയുമൊക്കെ ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ടിവന്നിട്ടുണ്ട്. അന്നൊക്കെ നമ്മള്‍ ഒരു സിനിമയെടുക്കാന്‍ ഇറങ്ങിയിരിക്കുന്നുവെന്ന്...