മമ്മൂട്ടി നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്....
Day: September 12, 2023
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ സണ്ണി വെയ്ൻ – ലുക്മാൻ തർക്കത്തിന്റെ കാരണം പ്രേക്ഷകരിലേക്ക് വ്യകത്മാക്കി ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം ടർക്കിഷ്...
ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ടെര്‍നേറ്റില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ...
പത്തനംതിട്ട: മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിയുടെ കൂടി വിവാഹം നടത്തി പത്തനംതിട്ട റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. പ്രകാശ്. ഏക മകളുടെ വിവാഹം...
ഉത്തരകൊറിയയിൽ നിന്ന് പീരങ്കി ഷെല്ലുകളും ടാങ്ക് വിരുദ്ധ മിസൈലുകളും വാങ്ങാനാണ് റഷ്യ ശ്രമിക്കുന്നത്. അതേസമയം, ഉപഗ്രഹങ്ങൾക്കും ആണവ അന്തർവാഹിനികൾക്കുമുള്ള സാങ്കേതികവിദ്യ റഷ്യ വാഗ്ദാനം...
ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് പൊലീസ് സ്വന്തം ലേഖിക കൊച്ചി: എണാകുളം കടമക്കുടിയില്‍ ഒരു...
ഗോള്‍ഡിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തമിഴിലാണ്. അല്‍ഫോന്‍സ് തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രം പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ഒന്നാണ്....
ലാവലിന്‍ കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും. 34 തവണ മാറ്റിവച്ചതിനുശേഷമാണ് കേസ് നാളെ വീണ്ടും പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ തത്ത...
ഇരുവരും ആശുപത്രിയില്‍ ഒരു മണിക്കൂറോളം ഒന്നിച്ചുണ്ടായിരുന്നു; നിപയാണെന്ന് സംശയം മാത്രം; പരിശോധനാഫലം രാത്രിയോടെ; ആരോഗ്യമന്ത്രി കോഴിക്കോട്ടെത്തി സ്വന്തം ലേഖിക കോഴിക്കോട്: ആസ്വാഭാവികമായി മരിച്ചയാളുടെയും...
'ദല്ലാൾ നന്ദകുമാറിന്‍റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവിനെ കാണാൻ'; വി ഡി സതീശനെ പരിഹസിച്ച് ഇ പി ജയരാജൻ
സി പി എം സംസ്ഥാന സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ, നന്ദകുമാറിന്‍റെ വീട്ടിൽ പോയെന്നായിരുന്നു സതീശൻ രാവിലെ പറഞ്ഞത് കണ്ണൂർ:...