ബംഗ്ലാദേശിൽ നടൻ ശാന്തോ ഖാനെയും പിതാവും നിർമാതാവുമായ സെലിം ഖാനെയും കലാപകാരികൾ തല്ലിക്കൊന്നു

1 min read
Entertainment Desk
12th August 2024
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുപ്പക്കാരനായിരുന്ന സിനിമാ നിർമാതാവ് സെലിം ഖാനെയും മകനും നടനുമായ ശാന്തോ ഖാനെയും കലാപകാരികൾ തല്ലിക്കൊന്നു....