വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യനെ ഇന്നറിയാം; ഇഗ-അമാന്‍ഡ മത്സരം വൈകിട്ട്; ആര് ജയിച്ചാലും പുതിയ കിരീടാവകാശി
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ചാമ്പ്യനെ ഇന്നറിയാം. ഇഗാ സ്വിയടെക്, ഫൈനലില്‍ അമാന്‍ഡ അനിസിമോവയെ നേരിടും. രാത്രി 8.30നാണ് മത്സരം. ഇന്ന് ആര്...