21st August 2025

Day: June 12, 2025

<p><strong>കൊച്ചി: </strong>’മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍...
<p>പാലക്കാട്: അമിതവേഗതയിൽ ദേശീയ പാതയിലൂടെ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തതിന് നടുറോഡിൽ പൊലീസുമായി തർക്കത്തിലേർപ്പെട്ട് വിനോദയാത്രാ സംഘം. യുവതിയുടെ നേതൃത്വത്തിലാണ് പൊലീസുമായി തർക്കമുണ്ടായത്. വാളയാർ...
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 2.32 ലക്ഷം വോട്ടര്‍മാര്‍; ഹോംവോട്ടിങ് അനുമതി 1254 പേർക്ക് നിലമ്പൂർ ∙ ജൂണ്‍ 19 ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ...
<p>തൃശൂർ: പൊലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി കുഞ്ഞൻ എന്നു വിളിക്കുന്ന സായൂജ് (39)...
<p>ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരിച്ചടിച്ച് ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ഇറങ്ങേണ്ടി വന്ന ഓസീസിനെ 212ന് പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക്...