ഒഡിഷ, ആന്ധ്രപ്രദേശ് സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞ ഇന്ന്; ഒഡിഷയില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി

1 min read
News Kerala
12th June 2024
ഒഡിഷ, ആന്ധ്രപ്രദേശ് സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് നടക്കും. ഒഡിഷയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാഝി അധികാരമേല്‍ക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി...