ഒന്നും രണ്ടുമല്ല, 200 സൈക്കിൾ പമ്പുകൾ, കൊച്ചിയിലെ നാലംഗ സംഘത്തെ പരിശോധിച്ചപ്പോൾ കണ്ടത് നിറയെ കഞ്ചാവ്

ഒന്നും രണ്ടുമല്ല, 200 സൈക്കിൾ പമ്പുകൾ, കൊച്ചിയിലെ നാലംഗ സംഘത്തെ പരിശോധിച്ചപ്പോൾ കണ്ടത് നിറയെ കഞ്ചാവ്
News Kerala (ASN)
12th May 2025
കൊച്ചി: കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം കണ്ടെത്തിയ ബംഗാള്‍ സംഘം നെടുമ്പാശേരിയില്‍ അറസ്റ്റിലായി. സൈക്കിള്‍ പമ്പിനുളളില്‍ കഞ്ചാവ് നിറച്ചായിരുന്നു ഇവരുടെ കച്ചവടം. ഇരുപത്തിനാല്...