എരുമേലി പഞ്ചായത്തില്‍ സമഗ്ര ജല വിതരണ പദ്ധതിയുടെ പൈപ്പ്‌ലൈന്‍ പണികള്‍ ആരംഭിച്ചു എരുമേലി: സമഗ്ര ജല വിതരണ പദ്ധതിയുടെ ഭാഗമായി എരുമേലി പഞ്ചായത്തില്‍...
Day: April 12, 2024
കോഴിക്കോട്: പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ്...
സുരേഷ് ഗോപിക്കെതിരായ പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ കേസ് റദ്ദാക്കില്ല. ഹര്‍ജികള്‍ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. വ്യാജവിലാസം ഉപയോഗിച്ച് വാഹനം റജിസ്റ്റര്‍ ചെയ്ത്...
കെ.മുരളീധരന്റെ വടകര നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിയുമോ എന്ന് ചോദിച്ചാല്‍ ഉറപ്പിച്ച് മറുപടി പറയാന്‍ വരട്ടെ. യുഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും പ്രവചനാതീതമായ പോരാട്ടമാണ് വടകരയിലെന്ന്...
മലയാള സിനിമയുടെ ബോക്സോഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ തീർത്ത് കുതിപ്പ് തുടരുകയാണ് ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം. ഈയവസരത്തിൽ ചിത്രത്തിനൊപ്പം നിർമാണപ്രവർത്തനങ്ങളിൽ ……
ഫ്രാന്‍സിലെ പാരീസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തം. കൊളംബസില്‍ വിദ്യാർഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് വന്‍...
പള്ളിക്കത്തോട് വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർന്നു; ഒളിവിൽ കഴിഞ്ഞിരുന്ന വാഴൂർ സ്വദേശി പൊലീസ് പിടിയിൽ പള്ളിക്കത്തോട്: വീട് കുത്തി തുറന്ന്...
ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് മുംൈബ ഇന്ത്യന്‍സ്. െബംഗളൂരു ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം 27 പന്ത് ബാക്കിനിര്‍ത്തി മറികടന്നു....
സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കുന്നു. കൊല്ലത്തും പാലക്കാടും 40 ഡിഗ്രി സെല്‍സ്യസ് ചൂട്. 11 ജില്ലകളില്‍ യെലോ അലര്‍ട്ട്. കേരള തീരത്ത് 1.2 മീറ്റര്‍...
കണ്ണൂർ പാനൂരിൽ ബോംബ് നിർമാണം നടത്തിയത് അഞ്ചംഗ സംഘമെന്ന് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ നാല് പേർക്ക് പരുക്കേറ്റു.ചികില്‍സയിൽ കഴിയുന്ന വിനീഷിന്റെ നില ഗുരുതരമാണ്....