കളിക്കുന്നതിനിടെ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണു, കോഴിക്കോട് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം

1 min read
News Kerala (ASN)
12th March 2025
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. നല്ലളം കീഴ്വനപാടം എംപി ഹൗസില്‍ മുഹമ്മദ്...