News Kerala (ASN)
12th March 2024
മലയാളത്തില്‍ 2023ല്‍ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമായിരുന്നു ആട്ടം. പ്രമേയത്തിലെ വൈവിധ്യത്താലും ആഖ്യാനത്തിലെ കരുത്താലും ചിത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മമ്മൂട്ടിയടക്കം അഭിനന്ദനവുമായി എത്തുകയും ചെയ്തിരുന്നു. ചലച്ചിത്ര...