13th July 2025

Day: February 12, 2025

ഹൈദരാബാദ്: തന്റെ കുടുംബപാരമ്പര്യം മുന്നോട്ട് കൊണ്ടുപോവാന്‍ ചെറുമകനില്ലെന്ന തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ പരാമര്‍ശം വിവാദമാകുന്നു. ബ്രഹ്‌മാനന്ദം എന്ന തെലുഗു ചിത്രത്തിന്റെ പ്രീ റിലീസ്...
ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ് അനുരാഗ് കശ്യപ്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനൊരുങ്ങി നടന്‍ ജോജു ജോര്‍ജ്. ജോജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അടുത്തയിടെ ഫിലിം ഫെയറിന്...
.news-body p a {width: auto;float: none;} കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് സനൽ (തമ്പി -43)...
കൊച്ചി: രണ്ട് ദിവസത്തെ ക്ഷേത്ര ദർശനത്തിന് കേരളത്തിൽ എത്തി ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ചോറ്റാനിക്കര കുരീക്കാട് അഗസ്ത്യാശ്രമത്തിൽ എത്തി ക്ഷേത്ര സന്ദർശനം കഴിഞ്ഞ്...
ന്യൂഡല്‍ഹി: യൂട്യൂബ് ഷോ ആയ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കു നടുവിലാണ് യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയ. ഷോയ്ക്കിടെ...
കൊച്ചി: മലയാള പുരസ്കാര സമിതിയുടെ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നവാഗത സംവിധായകനുള്ള മലയാള പുരസ്കാരം 1200 (പ്രത്യേക പുരസ്കാരം) ഡാർവിൻ കുര്യാക്കോസിന് ചലച്ചിത്ര...
.news-body p a {width: auto;float: none;} സിനിമയിൽ കോമഡിയിൽ നിന്ന് മുക്തി നേടാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്ന് നടൻ ജഗദീഷ്. ജഗതിയേയും ഇന്നസെന്റിനെയും...
തെന്നിന്ത്യന്‍ നടി തൃഷയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്....
പല്ലുകളെ ബലമുള്ളതാക്കാനും മോണരോ​ഗങ്ങൾ തടയാനും കഴിക്കേണ്ട ഭക്ഷണങ്ങൾ.     പല്ലുകളെ ബലമുള്ളതാക്കാനും മോണരോ​ഗങ്ങൾ തടയാനും കഴിക്കേണ്ട ഭക്ഷണങ്ങൾ     ഗ്രീൻ ടീ...