.news-body p a {width: auto;float: none;} കോട്ടയം: സർക്കാർ നഴ്സിംഗ് കോളേജിൽ റാഗിംഗ് നടത്തിയ അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ. കോട്ടയം മൂന്നിലവ്...
Day: February 12, 2025
മുംബൈ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തയാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടിയായി സൂപ്പർതാരം ജസ്പ്രീത് ബുമ്ര പുറത്ത്. ചാംപ്യൻസ് ട്രോഫിക്കായി...
കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജില്‍ ഒന്നാം വർഷ വിദ്യാർത്ഥികള്‍ക്ക് നേരെ നടന്നത് കൊടുംക്രൂരത. കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജിൽ ഒന്നാം...
.news-body p a {width: auto;float: none;} പൂനെ: കേരളവും ജമ്മു കശ്‌മീരും തമ്മിലുള്ള രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്....
.news-body p a {width: auto;float: none;} അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് അഹമ്മദാബാദിലെ...
വെങ്കല നൃത്തച്ചുവടുമായി ജിംനാസ്റ്റിക്സിൽ മെഡൽനേട്ടം തുടങ്ങിയ കേരളത്തിനു ദേശീയ ഗെയിംസിൽ ഇന്നലെ 4 വെള്ളിയും 3 വെങ്കലവും; പിന്നെ സ്വർണമില്ലാത്തതിന്റെ സങ്കടവും. ജിംനാസ്റ്റിക്സിൽ നിന്ന്...
.news-body p a {width: auto;float: none;} കൽപറ്റ: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും പ്രഖ്യാപിച്ച...
മലപ്പുറം: വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വനം ഉദ്യോഗസ്ഥർക്കെതിരെ പ്രകോപന പ്രസംഗവുമായി മലപ്പുറം ഡി.സി.സി പ്രസിഡണ്ട് അഡ്വ.വി.എസ് ജോയ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു...
.news-body p a {width: auto;float: none;} തിരുവനന്തപുരം: മംഗലപുരത്ത് പത്താംക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അശ്വിൻ ദേവ്, അഭിറാം,...
മാഞ്ചസ്റ്റർ ∙ ലിവർപൂളിനെ തോൽപിച്ച് എഫ്എ കപ്പ് അഞ്ചാം റൗണ്ടിലെത്തിയ പ്ലിമത്തിന് അടുത്ത എതിരാളി മാഞ്ചസ്റ്റർ സിറ്റി. ഞായറാഴ്ച ലിവർപൂളിനെ 1–0നു തോൽപിച്ചാണ്...