‘അയഞ്ഞ് തൂങ്ങിയ പഴയ മറ്റേർണിറ്റി ഡ്രെസ്സുകളിലെ ജീവിതം, ചുരുണ്ടും പശുവിന്റെ വാല് പോലെയും കിടന്ന മുടി’
അവതാരകയായി മലയാളികൾക്ക് മുന്നിലെത്തിയ ആളാണ് അശ്വതി ശ്രീകാന്ത്. പിന്നീട് ഒരു പരമ്പരയിലൂടെ അഭിനയത്തിലേക്കും അശ്വതി കടന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി പങ്കുവയ്ക്കുന്ന...