News Kerala (ASN)
12th February 2024
തിരുവനന്തപുരം: ബിജെപി എന്നത് സംഘപരിവാർ സംഘടനയല്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് യുഡിഎഫ് എംപി എൻ കെ പ്രേമചന്ദ്രൻ. ചാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....