‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകന്റെ മേലങ്കി അണിഞ്ഞ ആളാണ് അഖിൽ മാരാർ. എന്നാൽ അഖിലിനെ മലയാളികൾ ഏറ്റവും...
Day: February 12, 2024
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും....
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്സിലായി. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്....
പാലക്കാട്ടെ ആൾക്കൂട്ട കൊല: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്: സ്വന്തം ലേഖകൻപാലക്കാട് : പെരുവെമ്പ് ആൾക്കൂട്ട കൊലപാതകക്കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം...
കുങ്കികളെ കാണുമ്പോള്‍ ആന സ്ഥലം മാറുന്നു, മോഴയുടെ കലിയും പ്രതിസന്ധി; മിഷന് ബേലൂര്‍ മഖ്ന ഇനിയും വൈകും
വയനാട്: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നെയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം മൂന്നാം ദിനവും വിജയം...
കോഴിക്കോട്- ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളിലൊന്നായ ഭാരതി എയര്‍ടെല്‍ കോഴിക്കോട് അഞ്ച് പുതിയ ഷോറൂമുകള്‍ കൂടി ആരംഭിച്ചു. രാമനാട്ടുകര, ചേവായൂര്‍, എരഞ്ഞിപ്പാലം,...
വിദേശ സർവകലാശാല വിഷയത്തിൽ പുനരാലോചനയ്ക്ക് സിപിഐഎം. സിപിഐ എതിർപ്പ് അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം. നയപരമായി വിയോജിപ്പുണ്ടൈന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം...
ഭാരത് അരിയുമായി പോകുന്ന മുസ്ലീം ദമ്പതികള്‍ എന്ന വർഗീയ പോസ്റ്റിന്റെ വസ്തുത എന്ത്? അറിയാം- Fact Check
കിലോയ്ക്ക് 29 രൂപക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന ‘ഭാരത് അരി’ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനിടെ ഭാരത് അരിയെ കുറിച്ച് ഒരു ചിത്രം...
എക്‌സാലോജിക് വിവാദം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്‍റെ ശ്രമം തടഞ്ഞ് സ്പീക്കര്‍: സ്വന്തം ലേഖകൻതിരുവനന്തപുരം: എക്‌സാലോജിക് വിവാദവുമായി ബന്ധപ്പെട്ട്...
ദില്ലി: പതഞ്ജലി ടൂത്ത് പേസ്റ്റിൽ നോൺ-വെജ് ചേരുവകൾ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണവുമായി അഭിഭാഷകൻ. യോഗാ ഗുരു ബാബാ രാംദേവിൻ്റെ നിയന്ത്രണത്തിലുള്ള എഫ്എംസിജി ബ്രാൻഡായ പതഞ്ജലിയുടെ...