കെഎസ്യു പ്രവര്‍ത്തകക്ക് നേരെയുള്ള പോലീസ് അതിക്രമം; പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നല്കി
1 min read
News Kerala
12th February 2023
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെ.എസ്.യു നേതാവ് മിവ ജോളിയോട് പോലീസ് മോശമായി പെരുമാറിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് ഡിജിപിക്ക്...