പൗൾട്രി ഫാമിൽ നിന്നും പിടികൂടിയത് 180 ലിറ്റർ കോട; വാറ്റുപകരണങ്ങളും കണ്ടെത്തിയതായി എക്സൈസ് സംഘം

1 min read
News Kerala
12th January 2023
തിരുവനന്തപുരം: പൗള്‍ട്രി ഫാമില്‍ നിന്നും 180 ലിറ്റര്‍ കോട പിടികൂടി. പൂവത്തൂര്‍ കൂടാരപ്പള്ളി സ്വദേശി രജനീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പൗള്‍ട്രി ഫാമില്‍ നിന്നാണ്...