News Kerala (ASN)
11th October 2024
കോഴിക്കോട്: സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങി നടക്കാന്‍ ഭയന്നിരുന്ന കട്ടിപ്പാറ പഞ്ചായത്തിലെ താഴ്വാരം വാര്‍ഡിലുള്ളവര്‍ ഇന്ന് ഉറങ്ങിയെഴുന്നേറ്റത് ഒരാശ്വാസ വാര്‍ത്ത കേട്ടാണ്. ദിവസങ്ങളായി തങ്ങളുടെ ഉറക്കം...