News Kerala (ASN)
11th December 2024
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് കാവറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തകർക്കത്തിനിടെ യുവാവിനെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചു. ഓട്ടോഡ്രൈവറായ രഞ്ജിത്തിനാണ് വെട്ടേറ്റത്. ഇന്നലെയാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ...