News Kerala (ASN)
11th December 2024
കരുതല്‍ ധനാനുപാതം അഥവാ സിആര്‍ആര്‍ നിരക്ക് കുറച്ചെങ്കിലും നിക്ഷേപങ്ങള്‍ക്കുള്ള പലിശ ബാങ്കുകള്‍ കൂട്ടിയേക്കില്ല. സാമ്പത്തിക വര്‍ഷാവസാനം വരെ മതിയായ പണലഭ്യത ഉറപ്പാക്കണം എന്നതിനാല്‍...