വിജയ്, രജനികാന്ത് ചിത്രങ്ങള്‍ക്കും സാധിക്കാത്ത കാര്യം! ഒടിടി റിലീസില്‍ അപൂര്‍വ്വതയുമായി 'അമരന്'

1 min read
News Kerala (ASN)
11th November 2024
തമിഴ് സിനിമയില്‍ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളിലൊന്നാണ് അമരന്. മേജര്‍ മുകുന്ദ് വരദരാജനായി ശിവകാര്ത്തികേയന് എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ്കുമാര് പെരിയസാമിയാണ്....