Entertainment Desk
11th February 2025
കൊച്ചി: ചലച്ചിത്ര സംഘടനകൾക്കിടയിലെ ഭിന്നത രൂക്ഷമാകുന്നു. നിർമാതാക്കളുടെ സംഘടനക്ക് താരസംഘടനയായ അമ്മ കത്തയച്ചു. അമ്മ സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചതിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ്...