സൂര്യന്റെ ഉപരിതലത്തേക്കാള്‍ ചുട്ടുപഴുത്ത കൊറോണ! ആ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ 'പഞ്ച് ദൗത്യം'

1 min read
News Kerala (ASN)
11th February 2025
ആകാശത്ത് പ്രകാശിക്കുന്ന സൂര്യൻ കാണാൻ ആകർഷകമാണ്, അതുപോലെ തന്നെ നിഗൂഢവുമാണത്. സൂര്യനുള്ളില്‍ പരിഹരിക്കപ്പെടാത്ത നിരവധി ചോദ്യങ്ങൾ ഒളിഞ്ഞിരിക്കുന്നു. ഇവയിൽ ഏറ്റവും വലിയ രഹസ്യം...