12th July 2025

Day: April 11, 2022

കൊച്ചി > കോൺഗ്രസിൽ കടുത്ത ഗ്രൂപ്പിസമില്ലാത്തതുകൊണ്ടാണ് അംഗത്വം ചേർക്കൽലക്ഷ്യത്തിലെത്താത്തതെന്നും അത് വലിയ കാര്യമാക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടുത്ത ഗ്രൂപ്പിസമുള്ളപ്പോഴാണ്...
കണ്ണൂര്> മീന് പിടിക്കുന്നതിനിടെ തോട്ട പൊട്ടി 16 വയസുകാരന്റെ കൈ തകര്ന്നു. കണ്ണൂര് അതിര്ത്തി പ്രദേശമായ പെരിങ്ങത്തൂരില് കായപ്പനച്ചി പുഴയോരത്താണ് സംഭവം. കോല്ക്കത്ത...
കൊച്ചി > കെ സുധാകരന് കോൺഗ്രസിൽ പ്രത്യേക അജണ്ടയുണ്ടെന്ന് പ്രൊഫ. കെ വി തോമസ്. എഐസിസി അച്ചടക്കസമിതി നടപടിയെടുത്താലും അവസാനംവരെ കോൺഗ്രസുകാരനായി തടരും,...
തിരുവനന്തപുരം> ദീർഘദൂര സർവീസുകൾക്കായി ആരംഭിച്ച ‘കെഎസ്ആർടിസി സ്വിഫ്റ്റ്’ ബസ് സർവീസിന് തുടക്കമായി. തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബസ്...
തിരുവനന്തപുരം > സംസ്ഥാനത്ത് സജ്ജമായ 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികളുടെ പ്രവര്ത്തനോദ്ഘാടനവും ഫ്ളാഗോഫും ഏപ്രില് 12 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2...
കൊച്ചി നടിയെ ആക്രമിച്ച കേസിൽ അന്വേഷകസംഘത്തിന് ലഭിച്ച ഓഡിയോ ക്ലിപ്പുകളിൽ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് മഞ്ജു വാര്യർ. തുടരന്വേഷണത്തിന്റെ ഭാ​ഗമായാണ് മഞ്ജുവിന്റെ മൊഴി...
കൊച്ചി വിദ്യാഭ്യാസകാലത്തുതന്നെ സോഷ്യലിസ്റ്റ് ചിന്താധാരയിൽ സജീവം. പരിവർത്തനവാദിയായി തുടക്കം. കോൺഗ്രസ് കോട്ടയായിരുന്ന അങ്കമാലിയുടെ മരുമകളായി എത്തിയ ജോസഫൈൻ അവിടെവച്ച് കമ്യൂണിസ്റ്റ് പാർടി പ്രവർത്തകയായി....
ഗുജറാത്ത്> ബറൂച്ച് ജില്ലയിലെ കെമിക്കല് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില് ആറ് തൊഴിലാളികള് മരിച്ചു. രാസ ലായനി ശുദ്ധീകരണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ബറൂച്ച് പൊലീസ് സൂപ്രണ്ട് ലീന...