ഇടുക്കി ജില്ലയിലെ ഭൂവിനിയോഗത്തിലെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബില്‍ ഈ...
Day: January 11, 2023
അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പനതോട്ടത്തില്‍ തുമ്പിക്കൈ അറ്റുപോയ നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. ഏഴാറ്റുമുഖം മേഖലയില്‍ ഇന്നലെ വൈകിട്ടോടെയാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയത്. അമ്മയാനയടക്കം...
സ്വന്തം ലേഖകൻ കോഴിക്കോട്: പേരാമ്പ്രയിലെ ബി ജെ പി യോഗത്തിനിടെയുണ്ടായ കയ്യാങ്കളിക്ക് കാരണമായ സംഭവത്തിൽ അന്വേഷണം നടത്താൻ ബിജെപി സമിതിയെ നിയോഗിച്ചു. ഫണ്ട്...
മഞ്ഞില്‍ കുളിച്ച് മനോഹരിയായി മൂന്നാര്‍. പലയിടങ്ങളിലും അതികഠിന തണുപ്പാണ് അനുഭവപ്പെടുന്നത്. കണ്ണന്‍ ദേവന്‍ കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റ് പിആര്‍ ഡിവിഷനില്‍ താപനില മൈനസ്...
സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്.ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നും...
സ്വന്തം ലേഖകൻ ഒറ്റപ്പാലം: വിവാഹമോചനക്കേസിൽ കുടുംബക്കോടതിയില്‍ വെച്ച് യുവതിയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചത് കുഞ്ഞിനെ ഉപേക്ഷിച്ചുപോയതിലെ വൈരാഗ്യം മൂലമെന്ന് പൊലീസ്. വിവാഹ മോചന കേസിന്റെ...
കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട പുത്തന്‍തോട് വടക്കേടത്ത്...
സ്വന്തം ലേഖകൻ കാസർഗോഡ്: ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ പ്രസവിച്ച ജാർഖണ്ഡ് സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ്...
കൊല്ലം : തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മായം കലര്‍ത്തിയ പാല്‍ പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍...
മുംബൈ വിമാനത്താവളത്തില്‍ 28 കോടി രൂപ വില വരുന്ന കൊക്കെയ്ന്‍ കസ്റ്റംസ് പിടിച്ചടുത്തു. യാത്രക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ബാഗിനുള്ളില്‍...