28th July 2025

Day: June 11, 2025

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട്...
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് യഥാക്രമം ഗ്രാമിന് 9020 രൂപയും പവന് 72160...

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒഴിവുകൾ. കടൽ സസ്തനികളെ കുറിച്ചുളള ഗവേഷണ പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് യം​ഗ് പ്രൊഫഷണലിന്റെയും...
അഞ്ചുതെങ്ങ്–മീരാൻകടവ് പാലം റോഡ് പൊളിഞ്ഞും തകർന്നും യാത്രക്കാർക്ക് ഭീഷണി ചിറയിൻകീഴ്∙കടയ്ക്കാവൂരിൽ നിന്ന് അഞ്ചുതെങ്ങിലേക്കും മുഖ്യ തീരദേശ പാതയുമായി ബന്ധിപ്പിക്കുന്ന മീരാൻകടവ് പാലത്തിനു സമീപത്തു...
ആൽമരം മുറിച്ചു മാറ്റി; പുതിയത് നട്ട് പരിപാലനം തുടങ്ങി മീയ്യണ്ണൂർ ∙ ദശാബ്ദങ്ങളായി മീയണ്ണൂർ ജംക്‌ഷനിൽ എത്തുന്ന സഞ്ചാരികൾക്കും നാട്ടുകാർക്കും തണൽ നൽകിയ...

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ ശശി തരൂര്‍ എം പിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം താരിഖ് അന്‍വര്‍. തരൂര്‍...
കുളവാഴ തിന്നുതീർക്കാൻ വണ്ടുപട വരുന്നു; ലാബുകളിൽ വളർത്തി കൂടുതലിടങ്ങളിൽ തുറന്നുവിടും ആലപ്പുഴ∙ ജലാശയങ്ങളുടെ സ്വാഭാവികത നശിപ്പിക്കുന്ന കുളവാഴയെ ഇല്ലാതാക്കാൻ ഇവയെ ഭക്ഷണമാക്കുന്ന പ്രാണികളെ...

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വഴുതനങ്ങ വിഭവം.

വേണ്ട ചേരുവകൾ

വഴുതനങ്ങ                    ...
ദിയ കൃഷ്ണയുടെ കടയിലെ കേസ്: ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തി; പണം ചെലവാക്കിയതെങ്ങനെ? തിരുവനന്തപുരം ∙ നടൻ ജി.കൃഷ്ണകുമാറിന്റെ മകൾ...

ഫ്ലോറിഡ: ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് പേരെ വഹിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്ന ആക്സിയം 4 ദൗത്യം വൈകാന്‍...