News Kerala
11th April 2022
തൃശൂർ> കൊടകര മറ്റത്തൂർ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ മകന് കീഴടങ്ങി. ഇഞ്ചക്കുണ്ട് കുണ്ടില്‍ സുബ്രനെയും ചന്ദ്രികയെയും നടുറോഡില്‍ വെട്ടികൊലപ്പെടുത്തിയ കേസിൽ മകൻ അനീഷാ(37)ണ്...