News Kerala
11th April 2022
കണ്ണൂർ ചുവപ്പണിഞ്ഞ ചക്രവാളത്തെയും ആവേശത്തിരയിൽ ഇരമ്പിയാർത്ത മനുഷ്യസാഗരത്തെയും സാക്ഷിയാക്കി സിപിഐ എം ജനമുന്നേറ്റത്തിന്റെ പുതിയ ചരിത്രമെഴുതി. നിത്യപ്രചോദനമായ ബലികുടീരങ്ങളെ സാക്ഷിയാക്കി നാടിന്റെ നാനാദിക്കുകളിൽനിന്ന്...