ഇന്ത്യക്കെതിരെ ഭീഷണിയുമായി വീണ്ടും ഖലിസ്താൻ ഭീകരൻ രംഗത്ത്. ഹമാസിന് സമാനമായ രീതിയിൽ ഇന്ത്യയെ ആക്രമിക്കുമെന്നാണ് ഭീഷണി. കാനഡയിലുള്ള ഖലിസ്താൻ ഭീകരൻ ഗുർപത്വന്ത് പന്നുവിന്റേതാണ്...
Day: October 11, 2023
പലാമു: ജാർഖണ്ഡിൽ ക്ഷേത്രത്തിൽ നിന്നും 150 വർഷം പഴക്കമുള്ള വിഗ്രവും കിരീടങ്ങളും കവർച്ച നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പലാമു ജില്ലയിലെ...
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പരാമർശങ്ങളിൽ അതൃപ്തിയുമായി സമസ്ത. സലാമിന്റെ വിവാദ പരാമർശങ്ങളിൽ സാദിഖലി...
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിതാ ക്ഷേമം ആയുധമാക്കാൻ കേന്ദ്രസർക്കാർ. സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളുടെ പുരോഗതി നേരിട്ട് അവലോകനം ചെയ്ത് പ്രധാനമന്ത്രി....
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 15,000 കുടുംബങ്ങള്‍ക്കുള്ള ‘അന്ത്യോദയ അന്നയോജന’ റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു....
കേരളത്തിന്റെ ക്രമസമാധാനം കട്ടപ്പുറത്ത് ; പൊലീസ് വാഹനങ്ങൾക്ക് ഡീസലടിക്കാൻ പണമില്ല; പൊലീസുകാർ പിരിവിട്ട് ഡീസലടിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു; ലോക്കല്‍ പൊലീസ് സ്റ്റേഷനുകൾ...
ലോകകപ്പിൽ തേരോട്ടം തുടരാൻ ഇന്ത്യ; തോൽവിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ അഫ്ഗാൻ ഓസ്ട്രേലിയയെ മലർത്തിയടിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ രണ്ടാം അംഗത്തിന് നാളെ ഇറങ്ങുന്നു; ബംഗ്ലാദേശിനോടേറ്റ...
ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാന് എതിരായ പോരാട്ടത്തിലെ ഇടിമിന്നല്‍ ഇന്നിംഗ്‌സിന് പിന്നാലെ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കണ്ണൂർ: 2023-24 അധ്യയനവർഷത്തിൽ അഫിലിയേറ്റഡ് കോളജുകളിലെ വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിലെ ഒന്നാം സെമസ്റ്ററിലേക്കുള്ള പ്രവേശനം ഒക്ടോബർ 13വരെ നടക്കും. ...
നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചിലും ശ്വാസതടസവും; ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ ;സ്‌കൂള്‍ അടച്ചിട്ടു; പകര്‍ച്ച വ്യാധിയെന്ന് സംശയം സ്വന്തം ലേഖകൻ തിരുവനന്തപുരം:...