ജറുസലം- ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏതു നിമിഷവും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് ഇസ്രായില്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദൗത്യം ഏതു...
Day: October 11, 2023
തിരൂര്‍: പരമ്പരാഗത പോത്തോട്ട മത്സരം തിരൂര്‍ വടക്കുറമ്പക്കാവ് ക്ഷേത്ര മൈതാനിയില്‍ അരങ്ങേറി. കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മപ്പെടുത്തലുമായി നാടിന്റെ ഐശ്വര്യത്തിനും കാര്‍ഷിക അഭിവൃദ്ധിക്കും വേണ്ടി...
ആൻസൺ പോൾ നായകനാകുന്ന ‘താൾ’ എന്ന ചിത്രത്തിന്റെ ടെെറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വേറിട്ട പ്രമേയവുമായി എത്തുന്ന ക്യാമ്പസ്...
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിൽ ആകെ മരണം 1,700 പിന്നിട്ടു. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേലില്‍ മാത്രം ആയിരം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ...
ന്യൂഡൽഹി : ചൈന അനുകൂല പ്രചാരണം നടത്താൻ ന്യൂസ് പോർട്ടൽ പണം കൈപ്പറ്റിയെന്നാരോപിച്ച് തീവ്രവാദ വിരുദ്ധ നിയമ യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത...
വൻ ഹൈപ്പോ പ്രൊമോഷൻ പരിപാടികളോ ഒന്നും ഇല്ലാതെ വന്ന് വിജയക്കിരീടം ചൂടിയിരിക്കുകയാണ് ‘കണ്ണൂർ സ്ക്വാഡ്’. ഈ വർഷം മലയാളത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ്...
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും...
ചർമ്മകോശങ്ങളുടെ അസാധാരണ വളർച്ചയാണ് സ്കിൻ ക്യാൻസർ അഥവാ ത്വക്കിലെ അര്‍ബുദം. ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, മെലനോമ എന്നിവയുൾപ്പെടെ വിവിധ...
First Published Oct 11, 2023, 3:14 PM IST അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം,...
ലോകേഷ് കനകരാജ് രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകരില്‍ ഒരാളാണ്. ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി സംവിധാനം ചെയ്യുന്ന ലിയോയ്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ലിയോയിലെ പ്രതീക്ഷകള്‍...