News Kerala
11th May 2023
സ്വന്തം ലേഖകൻ ആലപ്പുഴ: തൊഴിലാളിവര്ഗത്തിനൊപ്പം നിന്ന് കേരളത്തെ പുതുക്കിപ്പണിത ഗൗരിയമ്മയെക്കാള് മലയാളിയെ സ്വാധീനിച്ച മറ്റൊരു വനിതയില്ല. ജീവിതം തന്നെ ഇതിഹാസമാക്കിയ ഗൗരിയമ്മയുടെ വേര്പാടിന്...