News Kerala
11th March 2022
കാശ്മീർ : ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് ഹെലികോപ്റ്റർ അപകടമുണ്ടായത്.രക്ഷപ്രവർത്തനം തുടരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല