News Kerala
11th April 2022
മുംബൈ ആദ്യ മൂന്ന് പന്തിൽ രണ്ട് വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ട് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ബോൾട്ടിളക്കി. നാല് വിക്കറ്റെടുത്ത് യുസ്വേന്ദ്ര ചഹാൽ നടുവൊടിച്ചു....