News Kerala
11th April 2022
കൊച്ചി വിദ്യാഭ്യാസകാലത്തുതന്നെ സോഷ്യലിസ്റ്റ് ചിന്താധാരയിൽ സജീവം. പരിവർത്തനവാദിയായി തുടക്കം. കോൺഗ്രസ് കോട്ടയായിരുന്ന അങ്കമാലിയുടെ മരുമകളായി എത്തിയ ജോസഫൈൻ അവിടെവച്ച് കമ്യൂണിസ്റ്റ് പാർടി പ്രവർത്തകയായി....