News Kerala
11th October 2023
തിരുവനന്തപുരം – വെഞ്ഞാറമൂട് ആലന്തറ ഗവ. യു.പി സ്കൂളിലെ നൂറോളം വിദ്യാർത്ഥികൾക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസവും. ഒരാഴ്ചയിലേറെയായി കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് രക്ഷിതാക്കൾ...