News Kerala (ASN)
11th November 2023
കോരാപുട്ട് (ഒഡിഷ): ഒഡിഷയിലെ നബരംഗ്പൂർ ജില്ലയിൽ 11 വയസ്സുകാരിയെ അധ്യാപകർ ബലാത്സംഗം ചെയ്തതായി പരാതി. സർക്കാർ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ...