Entertainment Desk
11th December 2023
ആഗ്രയിലെ ഒരു ചെറിയ വീടിനുള്ളിൽ തിങ്ങിഞ്ഞെരുങ്ങി അസ്വസ്ഥനായി കഴിയേണ്ടിവരുന്നൊരു യുവാവാണ് ഗുരു. മാനസിക വിഭ്രാന്തിയുടെ പല അവസ്ഥാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ 24 കാരന്...