വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കണ്ണപ്പ’യിൽ പ്രഭാസ് ജോയിൻ ചെയ്തു. മുകേഷ് കുമാർ സിംഗ് സംവിധാനം...
Day: May 11, 2024
ബിഗ് ബോസ് മലയാളം ഷോയിലൂടെ പ്രണയിച്ച് വിവാഹിതരായവരാണ് പേളിയും ശ്രീനിഷും. ഇരുവരും ഇപ്പോള്‍ അഭിനയത്തില്‍ നിന്നൊക്കെ മാറി കുടുംബജീവിതം ആസ്വദിക്കുകയാണ്. ഇപ്പോഴിതാ താനും...
തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്. മൊഴികളിൽ വൈരുധ്യം ഉള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും...
കോഴിക്കോട്: കാർ മോഷണ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസുകാർക്ക് നേരെ നാട്ടുകാരുടെ അതിക്രമം. പ്രതിയെ വാഹനത്തിൽ കയറ്റുന്നത് തടഞ്ഞ നാട്ടുകാർ, പൊലീസ്...
പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനം: ഒരു മരണം പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനമുണ്ടായി ഒരു മരണം തമിഴ്‍നാട് സ്വദേശിയായ...
പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം ‘പെരുമാനി’ നാളെ മുതൽ (2024 മെയ് 10) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന നിരവധി...
തൃശ്ശൂർ: പോളണ്ടിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശി ആഷിക് രഘുവാണ് കഴിഞ്ഞമാസം ഈസ്റ്റർ പാർട്ടിക്ക് പിന്നാലെ...
പത്തനംതിട്ട: ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന ഇൻ-സൗണ്ട് സംഗീതനിശ നാളെ തിരുവല്ലയിൽ നടക്കും. പ്രമുഖ ബ്രാൻഡുകളായ സിത്താരാസ് പ്രൊജക്റ്റ് മലബാറിക്കസ്, സച്ചിൻ വാര്യർ ആൻഡ്...
കണ്ണൂര്‍: സമരം ഒത്തുതീര്‍ത്തിട്ടും രക്ഷയില്ല. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂരിൽ നിന്നുള്ള വിമാനം റദ്ദാക്കി. പുലര്‍ച്ചെ 5.15ന് കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട...
തോട്ടി ഉപയോഗിച്ച് പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു സേനാപതി:തോട്ടി ഉപയോഗിച്ച് പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു....