കൊച്ചി: ഓൺലൈൻ പർച്ചേസിന്റെ പേരിൽ തട്ടിപ്പ് പ്രതി നടത്തിയ യുവാവ് പിടിയിൽ. ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം...
Day: June 11, 2024
കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസിൽ മകൾ മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി അച്ഛൻ. മകളെ കാണാനില്ലെന്ന് പരാതി നൽകുമെന്ന് അച്ഛൻ അറിയിച്ചു. ഇന്ന് പൊലീസ്...
പിപി സുനീര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി ; പ്രഖ്യാപിച്ചത് സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ; ജനാധിപത്യപരമായ ചർച്ചയിലൂടെ സ്ഥാനാർത്ഥി തിരുമാനമെന്ന് ബിനോയ് വിശ്വം...
വമ്പൻ താരനിരയുമായി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 AD’. ഇതുവരെ പുറത്തുവിടാത്ത ചില സർപ്രെെസ് താരങ്ങളെ ചിത്രത്തിൻ്റെ ട്രെയിലറിൽ കണ്ടതിൻ്റെ ആവേശത്തിലാണ്...
തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാരിനെതിരെ ബാർക്കോഴ അഴിമതി ആരോപിച്ച് നടത്താൻ നിശ്ചയിച്ച നിയമസഭാ മാർച്ച് യുഡിഎഫ് മാറ്റിവെച്ചു. ജൂൺ 12ന് യുഡിഎഫിന്റെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്ന...
നാഗ്‌പൂര്‍: അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരിന് മുന്നിൽ നിര്‍ദ്ദേശവും വിമര്‍ശനവുമായി ആര്‍എസ്എസ്. ഒരു വര്‍ഷമായി കത്തുന്ന മണിപ്പൂരിൽ പരിഹാരം വേണമെന്നതാണ് പ്രധാന നിര്‍ദ്ദേശം....
ഇടുക്കി: ഒപ്പം വിജയിച്ച മറ്റു സംസ്ഥാനക്കാരൊക്കെ സർക്കാർ സർവീസിൽ കഴിയുമ്പോൾ കട്ടപ്പനക്കാരൻ സാംബോ സൗത്തേഷ്യന്‍ താരം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പണം പോലുമില്ലാതെ...
കൊച്ചി: മഹാരാഷ്ട്രയിലെ ജയസിഗ്പൂരിൽ നടന്ന രാജമുദ്ര ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പട്ടാമ്പി ചന്ദ്രൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീദേവ് കപ്പൂർ സംവിധാനം...
ന്യൂയോര്‍ക്ക്: പാകിസ്ഥാനെതിരായ മത്സരത്തില്‍ മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ സ്വന്തമാക്കി റിഷഭ് പന്ത്. ഇന്ത്യയുടെ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രിയാണ് റിഷഭ് പന്തിന്...
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിലെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് പ്രതിക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ സാഹചര്യത്തില്‍...