'കാള കേറീന്ന് കേട്ടിട്ടേയുള്ളൂ… ഇതിപ്പോ…'; എസ്ബിഐയുടെ ശാഖയില്‍ കയറിയ കാളയുടെ വീഡിയോ വൈറല്‍ !

1 min read
News Kerala (ASN)
11th January 2024
ആകെ അലങ്കോലമായ വീടുകളോ മുറികളോ കണ്ടാല്‍ ‘കാള കേറിയ പോലു’ണ്ടെന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ കാള കേറിയത് ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ഷാഗഞ്ച്...