പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനൊരുങ്ങി കേന്ദ്രം, മോദിയുടെ അധ്യക്ഷതയിൽ 14ന് യോഗം

1 min read
News Kerala (ASN)
11th March 2024
ദില്ലി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയലിന്റെ രാജിക്ക് പിന്നാലെ, പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിച്ചു....