Entertainment Desk
11th March 2024
ശ്രീകുമാരൻ തമ്പിയോട് സംസാരിക്കുമ്പോൾ പ്രതിഭയുടെ പ്രകാശവും നിഷേധത്തിന്റെ കനലും ഒരേസമയം ജ്വലിക്കും. കവിതയും ഗാനങ്ങളുംനിറഞ്ഞ ആ മനസ്സ് ഉയർത്തിപ്പിടിച്ച നിലപാടുകളുടേതുമാണ് …