വളരെ രസകരമായ ചിത്രങ്ങളും വീഡിയോകളും ഒക്കെ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു പരീക്ഷാഫോമിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ...
Day: October 11, 2024
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചീഫ് സെക്രട്ടറിയും ഡിസിപിയും ഹാജരാകാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. എന്തോ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: മുങ്ങൽ വിദഗ്‌ദ്ധൻ ഈശ്വൽ മാൽപേയുടെ മക്കൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ തയ്യാറാണെന്ന് അറിയിച്ച്...
കൊല്ലം: കൊല്ലം അമ്പനാട് എസ്റ്റേറ്റിലെ ലയത്തിൽ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളിയായ ശശികുമാറിൻ്റെ വീട് തകർത്തു. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന്റെ...
.news-body p a {width: auto;float: none;} പാലക്കാട്: ഇടുക്കിയിലും പാലക്കാട്ടിലും കഞ്ചാവുമായി ഇതര സംസ്ഥാന സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ...
തിരുവനന്തപുരം: കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും പരാമർശിച്ചുകൊണ്ട് ‘രക്തസാക്ഷി’ കവിതയിലെ വരികൾ ആലപിച്ചുകൊണ്ട് നിയമസഭയിൽ മാത്യു കുഴൽനാടൻ എം എൽ എ നടത്തിയ...
വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക് നൂറുകണക്കിന് ജോലിക്കാരെ പിരിച്ചുവിടുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. ഉള്ളടക്കത്തിന്‍റെ മോഡറേഷന് വേണ്ടി...
.news-body p a {width: auto;float: none;} തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....
നാസിക്ക്: മഹാരാഷ്ട്ര നാസിക്കില്‍ പരിശീലനത്തിനിടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ്...
വയനാട്: വയനാട് ചൂരൽമലയിൽ ബസ് അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട...