50 ദിവസത്തെ ജയില്‍വാസം, അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി; വന്‍ സ്വീകരണം നല്കി എഎപി പ്രവര്‍ത്തകര്‍

1 min read
News Kerala (ASN)
11th May 2024
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാൾ പുറത്തിറങ്ങുന്നത്. കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കുകയാണ് പ്രവര്‍ത്തകര്‍. വന്‍...