News Kerala (ASN)
11th June 2024
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ആരോഗ്യവകുപ്പിൻ്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഡഗേക്ക് സാംസ്കാരിക വകുപ്പിൻ്റെ അധിക ചുമതലയും...