News Kerala
11th June 2024
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയെ കാണാനില്ലെന്ന് പരാതിയിൽ അന്വേഷണം. യുവതിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. യുവതിക്കായി തെരച്ചിൽ ഊർജിതമാക്കി....