15th August 2025

Day: November 11, 2024

.news-body p a {width: auto;float: none;} തൃശൂർ: പട്ടികജാതി പ്രതിനിധിയായിരുന്ന മുൻ മന്ത്രി കെ രാധാകൃഷ്ണനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ മൂവാറ്റുപ്പുഴ...
കല്‍പറ്റ: സി പ്ലെയിൻ ഇത്രയും വൈകിച്ചതിന് പിണറായി ക്ഷമ ചോദിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു  യുഡിഎഫിന്റെ കാലത്ത് പദ്ധതിക്കായി എല്ലാം സജ്ജീകരണവും ഒരുക്കിയിരുന്നു.ഉമ്മൻചാണ്ടിയുടെ...
ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ വിശ്വാസമർപ്പിച്ച് ക്രിപോറ്റോ കറൻസികളുടെ കുതിപ്പു തുടരുന്നു. ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ദിവസവും പുതിയ റെക്കോർഡിലേക്കു കുതിക്കുന്ന ബിറ്റ്കോയിന്റെ മൂല്യം...
ചെന്നൈ : തന്നെ ഇനി ഉലകനായകനെന്ന്  വിളിക്കരുതെന്ന അഭ്യർത്ഥനയുമായി നടൻ കമൽഹാസൻ. വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതൽ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര്...
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്-എഎംജി ഇലക്ട്രിക് സൂപ്പർ എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുന്നു. എഎംജി. ഇഎ (AMG.EA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ മോഡൽ....
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചു ഭാഷകളിലായി ഒരുക്കുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ തമിഴ് ടീസർ...
പാലക്കാട്: പാലുകാച്ചിനും മുമ്പെ ക്ഷണിക്കാതെയെത്തിയ അതിഥി. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കെട്ടിയുണ്ടാക്കിയ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കത്തിനിടെയാണ് അവിടെ മറ്റൊരാൾ കൂട് കൂട്ടിയത്....
.news-body p a {width: auto;float: none;} ഹൈദരാബാദ്: പ്രണയബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പിതാവിനെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കാമുകൻ...
ധാംബുള്ള: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ത്രില്ലര്‍ വിജയുമായി ന്യൂസിലന്‍ഡ്. ധാംബുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അഞ്ച് റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ ജയം. ടോസ് നഷ്ടപ്പെട്ട്...